ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ നവരാത്രി ആഘോഷങ്ങൾ

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിജയദശമിയുടെ അനുബന്ധിച്ചുള്ള സരസ്വതി പൂജ, വിദ്യാരംഭം, കലാനിലയം വിദ്യാർത്ഥികളുടെ അരങ്ങേറ്റം തുടങ്ങിയവ ഉണ്ടാകും.

രതീഷ പ്രശാന്തിന്റെ നൃത്തനിർത്തിയങ്ങൾ, കഥകളിപദ ക്കച്ചേരി വോക്കൽ ആദിത്യനാഥ്, ആദിലക്ഷ്മി, ചെണ്ട ജയശങ്കർ മദ്ദളം കലാനിലയം സഞ്ജയ് കൃഷ്ണ, കലാനിലയം രതീഷ് & പാർട്ടിയുടെ തായമ്പക എന്നിവ നടന്നു.

ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 8 മണിക്ക് വിദ്യാരംഭം കുറിക്കൽ ചടങ്ങുകൾ നടക്കും. വൈകിട്ട് ആറുമണിക്ക് മേളപദം, തുടർന്ന് കഥകളി, നഗരാസുര വധം (ജയന്തനും ലളിതയും)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page