കല്ലേറ്റുംകര : വാലപ്പൻ ചെറിയകുട്ടി മകൻ അന്തോണി (85) നിര്യാതനായി. കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂൾ റിട്ടയേർഡ് നോൺ ടീച്ചിങ്ങ് സ്റ്റാഫായിരുന്നു. ശവസംസ്കാരം മെയ് 6 ചൊവാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ.
ഭാര്യ:പരേതയായ ത്രേസ്യക്കുട്ടി (കൂട്ടപ്ലായി കുടും ബാംഗം, പേരാമ്പ്ര) മക്കൾ ഷാജു വാലപ്പൻ (ചെയർമാൻ, വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ്) ബൈജു (ഇലക്ട്രിക്കൽ എഞ്ചിനീയർ, മാൾട്ട ), ഷാബു (ബിസിനസ്സ്, കല്ലേറ്റുംകര ), ഷിബു (മെക്കാനിക്കൽ സൂപ്പർവൈസർ, അൽ – സൈദ് ട്രാക്ടർ കമ്പനി, റിയാദ് ). മരുമക്കൾ ലിൻസി, ബ്രിന്റ, അഡ്വ. അനു , നവ്യ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..