ഇരിങ്ങാലക്കുട : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് അനുശോചനം അർപ്പിച്ച് ഇരിങ്ങാലക്കുടയിൽ സർവ്വകക്ഷി അനുശോചനയോഗം ചേരുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.
ജനുവരി 19ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ അനുസ്മരണ യോഗം ചേരും. ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹ്യ -സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive