ഇരിങ്ങാലക്കുട : പുല്ലൂർ പുളിഞ്ചുവടിൽ പ്രമുഖ യുക്തിവാദിയും “യുക്തിവാദി” മാസിക പത്രാധിപരുമായിരുന്ന പരേതനായ ഉണ്ണി കാക്കനാടിന്റെ ഭാര്യ പത്മിനി (88) അന്തരിച്ചു.
കണ്ണുകൾ രണ്ടു പേർക്ക് കാഴ്ചനൽകുന്നതിനു വേണ്ടി അങ്കമാലി ലിറ്റിൽ ഫ്ലവർ നേത്രബാങ്കിന് നൽകി. മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാർത്ഥം തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജിന് കേരള യുക്തിവാദിസംഘത്തിന്റെ നേതൃത്വത്തിൽ കൈമാറി. 27 വർഷം മുൻപ് ഉണ്ണികാക്കനാടിൻ്റെ മൃതശരീരവും കണ്ണുകളും മെഡിക്കൽ കോളേജിന് ദാനം ചെയ്തിരുന്നു.
മക്കൾ: സജ്ജൻ കാക്കനാട് ( അരുണ സൈക്കിൾസ് ഇരിങ്ങാലക്കുട), സർഗ്ഗൻ കാക്കനാട്ട്
(പുല്ലൂർ സർവ്വീസ് സഹകരണബാങ്ക് ഭരണ സമിതി അംഗം). മരുമക്കൾ: ഷീജ സജ്ജൻ (അരുണ ടൈലേഴ്സ് ,ഇരിങ്ങാലക്കുട) സിന്ധു ടി കെ (A S I – വനിത സ്റ്റേഷൻ ഇരിങ്ങാലക്കുട).
Padmini (88), wife of the late Unni Kakkanad, editor of "Yuktivadi" magazine, passes away
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

