‘വർണ്ണക്കുട സീസൺ 2’ – ഇന്നാരംഭം, ശനിയാഴ്ചയിലെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ഭൂപടത്തിൽ പുതുവസന്തം രചിച്ച വർണ്ണക്കുട സീസൺ 2 ഡിസംബർ 28 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത്. ശനിയാഴ്ചയിലെ പരിപാടികൾ

വൈകീട്ട് 3 മണിക്ക് ഫോട്ടോ പ്രദർശനം-എക്‌സിബിഷൻ ഉദ്‌ഘാടനം. 5 മണിക്ക് ‘നൃത്തസന്ധ്യ’ ഇരിങ്ങാലക്കുടയിലെ വിവിധ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ. പങ്കെടുക്കുന്നവർ കുമാരി ഹൃദ്യ ഹരിദാസ്, അഭിനവ നാട്യകലാക്ഷേത്രം കാട്ടൂർ, കുമാരി വൈഗ കെ. സജീവ്, നൃത്യതി നൃത്തക്ഷേത്ര ഇരിങ്ങാലക്കുട. നാട്യപ്രിയ കലാനിലയം കരുവന്നൂർ. തുടർന്ന് വർണ്ണക്കുട തീം സോങ് (നൃത്താവിഷ്കാരം)

7 മണിക്ക് ഉദ്‌ഘാടന സമ്മേളനം. തുടർന്ന് വയലാർ അവാർഡ് ജേതാവ് ശ്രീ. അശോകൻ ചരുവിലിന് ജന്മനാടിന്റെ സ്നേഹാദരം. 7.30 ന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ വർണ്ണക്കുട സീസൺ 2 പരിപാടികൾ തത്സമയം ഉണ്ടാകും PLAYLIST LINK

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page