പള്ളിപ്പുറം ഗോപാലൻ നായരാശാൻ അനുസ്മരണ സമിതിയുടെ പുരസ്കാരം കഥകളി ചുട്ടി ആചാര്യനായ കലാനിലയം പരമേശ്വരൻ ആശാന്

ഇരിങ്ങാലക്കുട : ഈ വർഷത്തെ പള്ളിപ്പുറം ഗോപാലൻ നായരാശാൻ അനുസ്മരണ സമിതിയുടെ പുരസ്കാരം കഥകളി ചുട്ടി ആചാര്യനായ കലാനിലയം പരമേശ്വരൻ ആശാന്.

2025 ഒക്ടോബർ നാലിന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. 15000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page