കല്ലേറ്റുംകര : മധുര - ഗുരുവായൂർ, വിശാഖപട്ടണം - കൊല്ലം എക്സ്പ്രസ്സ് ട്രെയിനുകൾ ഇരിങ്ങാലക്കുടയിൽ നിർത്തി തുടങ്ങി. പ്രധാന ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷൻ അമൃത് ഭാരത് സ്കീമിൽ ഉൾപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി ഒരു…