അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എ.കെ.പി ജംഗ്ഷൻ, മൈനർ സെമിനാരി, പുറ്റിങ്ങൽ അമ്പലം, അൽവർണിയ, വാട്ടർ ടാങ്ക്, ഫയർ സ്റ്റേഷൻ, ക്രൈസ്റ്റ് വിദ്യാനികെദൻ, സ്നേഹബവൻ, കെ.പി.ൽ, ഡിസ്മസ്റോഡ്, എന്നീ പരിസരങ്ങളിൽ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com