പുല്ലൂർ അങ്ങാടി കപ്പളയിൽ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ വ്യാകുല മാതാവിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി

പുല്ലൂർ : സെൻ്റ് സേവിയേഴ്സ് ഇടവകയുടെ പുല്ലൂർ അങ്ങാടി കപ്പളയിൽ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ വ്യാകുല മാതാവിൻ്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. ഡോ ജോയ് വട്ടോലി സി. എം.ഐ. കൊടിയേറ്റി.


തിരുനാൾ ദിനമായ മെയ് 10-ാം തീയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠ. 5:30ന് ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് ഫാ. ലിൻസ് മേലെപ്പുറം സി. എം.ഐ . മുഖ്യകാർമ്മികത്വം വഹിക്കുന്നു. ദിവ്യബലിക്കുശേഷം ആശീർവദിച്ച നേർച്ച പായസം വിതരണം ഉണ്ടായിരിക്കുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page