ഇരിങ്ങാലക്കുട : ബയോളജിയിൽ പി എച്ച് ഡി (തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്) നേടിയ ആർ. ഭാഗ്യലക്ഷ്മി, ഇരിങ്ങാലക്കുടയിൽ മാപ്രാണം, നമ്പിട്ടിയത്ത് ഗിരിജാവല്ലഭൻ്റെയും സിന്ധു ഗിരിജൻ്റെയും മകൻ സാഗർ ഗിരിജൻ്റെ ( സോഫ്റ്റ് വെയർ എൻജിനിയർ, ഡെൻമാർക്ക്) ഭാര്യയാണ്.
ഡെൻമാർക്കിൽ ഡാനിഷ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ സയൻ്റിസ്റ്റായി ഗവേഷണം നടത്തുകയാണ് ഭാഗ്യലക്ഷ്മി. ചേപ്പാട് മുട്ടം മാധവമംഗലത്ത് റിട്ട. താലൂക്ക് സ്റ്റാസ്റ്റിക്കൽ ഓഫീസർ രവീന്ദ്രനാഥും ഉഷാകുമാരിയും ആണ് മാതാപിതാക്കൾ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com