പാരൻറ്സ് ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷൻ (PTWA) സർവ്വീസിൽ നിന്നും വിരമിക്കുന്ന തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ, വൈസ്. പ്രിൻസിപ്പൽ എന്നിവർക്ക് യാത്രയപ്പ് നൽകി

ഇരിങ്ങാലക്കുട : തൃശൂർ ഗവ. മെഡിക്കൽ കോളേജ് പാരൻറ്സ് ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷൻ, സർവ്വീസിൽ നിന്നും വിരമിക്കുന്ന തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. ബി.ഷീല, വൈസ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. പി ടി ഡബ്ലയു എ പ്രസിഡണ്ട് ബാലൻ.കെ.കെ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വൈസ്.പ്രസിഡണ്ട് കെ.എച്ച്. ഷെറിൻ അഹമ്മദ്, സെക്രട്ടറി ഡോ. ആൻലി, ട്രഷറർ ഡോ. മേരിയസ്, എക്സി.അംഗങ്ങളായ ദിനില, ജോസ്, ഡോ. ലസിത, ഡോ. റോസ് മോൾ, ഡോ.ബിനോയ്, ഡോ.നിർമ്മൽ, സാഗർ, ജ്യോതിബസു, റപ്പായി, ജയച്ചന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page