ഇരിങ്ങാലക്കുട : അമ്പത് വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്ന വിദ്യാര്‍ഥികള്‍ പൂര്‍വ്വ അധ്യാപികയെ ആദരിച്ചു. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിലെ 1971 ബാച്ച് വിദ്യാര്‍ഥികളാണ് അരനൂറ്റാണ്ടിന് ശേഷം ഒത്തുചേര്‍ന്നത്. അന്നത്തെ അധ്യാപികയായിരുന്ന ഇടപ്പിള്ളി വീട്ടില്‍ ഭാര്‍ഗ്ഗവിയെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആദരിച്ചു. ഓര്‍മ്മകള്‍ പങ്കുവെച്ചു.
പൂര്‍വ്വ വിദ്യാര്‍ഥിയായ മുരളി മലയാറ്റിലിന്റെ നേതൃത്വത്തിലായിരുന്നു ഒത്തുചേരലും ആദരവും സംഘടിപ്പിച്ചത്. ദിവാകര മേനോന്‍, ജോര്‍ജ്ജ്, സുരേന്ദ്രന്‍, വിവേകാനന്ദന്‍, മാര്‍ട്ടിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com