ഇരിങ്ങാലക്കുട : ചെമ്പുക്കാട്ട് ഇല്ലത്ത് പരേതനായ പ്രൊഫ. പുരുഷോത്തമൻ ഇളയതിന്റെ സഹധർമ്മിണി സരോജിനി അന്തർജനം (86) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 10 ന് സ്വവസതിയിൽ വച്ച് നടന്നുന്നു. മക്കൾ: സുരേന്ദ്രൻ, ലതിക മരുമക്കൾ: ഉഷാദേവി (കുഴിക്കാട്ട് ഇല്ലം, ചൂണ്ടൽ), ഡോ. മുരളീധരൻ മുല്ലശ്ശേരി ഇല്ലം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

