ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ മത്സരങ്ങളോടുകൂടി കായികോത്സവം നടത്തി. ഇന്റർനാഷണൽ വോളിബോൾ താരം ആയ റെനി ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു. കറസ്പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിൻല സി ജി, ഹെഡ്മിസ്ട്രസ് അജിത പി എം, പി.ടി.എ പ്രസിഡന്റ് കുമാരൻ എ സി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

