കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചു കിട്ടാതെ ഓണം നാളിൽ നിരാഹാരം നടത്തുന്ന ജോഷിക്ക് ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യം

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ നിഷേപിച്ച പണം തിരിച്ചു കിട്ടാതെ ഓണം നാളിൽ നിരാഹാരം നടത്തുന്ന ജോഷിക്ക് ആം ആദ്മി പാർട്ടി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും ജോഷിയുടെ വിട്ടിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റ്‌ ജിജിമോൻ മാപ്രാണം, സെക്രട്ടറി ബിജോയ്‌, ജോയിൻ സെക്രട്ടറി ജയാനന്തൻ, ഇരിങ്ങാലക്കുട നഗരസഭാ പ്രസിഡന്റ്‌ ജിസെബാസ്റ്റ്യൻ നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page