കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ സൗജന്യമായി അരി കിറ്റ് വിതരണം ചെയ്തു

കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ അംഗങ്ങൾ ആയിട്ടുള്ള 3500 ഓളം കുടുംബങ്ങൾക്ക് സൗജന്യമായി അഞ്ച് കിലോ വീതം അരിയുള്ള കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം ആളൂർ സർക്കിൾ ഇൻസ്‌പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു.

ഓഗസ്റ്റ് 25 മുതൽ 28 വൈകുന്നേരം വരെ കിറ്റുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എൻ കെ ജോസഫിന്‍റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും കഠിനപ്രയത്നം ചെയ്തതാണ് 3500 ഓളം കിറ്റുകൾ തയ്യാറാക്കി ഓണത്തിന് മുൻപ് വിതരണം ചെയ്തു തീർത്തത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..