‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ സെമിനാർ ഇന്ന് 4 മണിക്ക് ഇരിങ്ങാലക്കുട ടൌൺ ഹാളിൽ – ഉദ്‌ഘാടനം എം.വി. നികേഷ് കുമാർ

ഇരിങ്ങാലക്കുട : ദേശാഭിമാനി സംഘടിപ്പിക്കുന്ന ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ സെമിനാർ ഒക്ടോബർ 21 ചൊവാഴ്ച വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നടക്കും. ഉദ്‌ഘാടനം എം.വി. നികേഷ് കുമാർ സെമിനാർ ഉദ്‌ഘാടനം ചെയ്യും. മുഖ്യാതിഥിയായി ടി. നരേന്ദ്രൻ പങ്കെടുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page