ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ മലയോര പ്രദേശങ്ങള്‍ ചാലക്കുടി പുതുക്കാട് പ്രദേശങ്ങളില്‍ നിന്നുമുള്ള പൊതു ജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വലപ്പാട്പ്രവര്‍ത്തിച്ചിരുന്ന വനിത സെലിലേക്ക് എത്തിച്ചേരുവാനുള്ള യാത്രദൂരത്തിന്റെയും, ഗതാഗത സൗകര്യത്തിന്റെയും അപര്യാപ്തത സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്ന വന്ന പരാതികളുടെ അടിസ്ഥാത്തില്‍ വലപ്പാട് പ്രവര്‍ത്തിച്ചിരുന്ന തൃശ്ശൂര്‍ റൂറല്‍ വനിത സെല്‍ ഒക്ടോബര് 21 തിങ്കളാഴ്ച മുതല്‍ തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ ആസ്ഥാന മന്ദിരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വനിത പോലീസ് സ്റ്റേഷന്‍ ബില്‍ഡിംങിലേക്ക്പ്രവര്‍ത്തനം മാറ്റി.
വനിത സെല്‍ ഇരിങ്ങാലക്കുടയിലുള്ള വനിത പോലീസ് സ്റ്റേഷന്‍ ബില്‍ഡിംങിലേക്ക് മാറ്റുമ്പോള്‍ പെട്ടെന്ന് തന്നെ പരാതികളില്‍ നിയമനടപടി സ്വീകരിക്കുന്നതിനും, കേസു രജിസ്റ്റര്‍ ചെയ്യന്നതിനും, കൂടാതെ മികച്ച രീതിയില്‍ കൗണ്‍സിലിംങ് നല്‍ക്കുന്നതിനും സാധ്യമാക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

