16-ാമത് ജില്ലാതല യോഗസന ചാമ്പ്യൻഷിപ് മത്സരത്തിൽ വൈഷ്ണവ്, സ്നേഹ സജീവൻ എന്നിവർ വിജയികൾ

ഇരിങ്ങാലക്കുട : യോഗ സ്പോർട്സ് അസോസിയേഷൻ തൃശൂരിൻ്റെ 16 മത് ജില്ലാതല യോഗസന ചാമ്പ്യൻഷിപ് മത്സരത്തിൽ പങ്കെടുത്ത് സ്റ്റേറ്റ് യോഗസന ചാമ്പ്യൻഷിപ്പിലേക്ക് വിജയികൾ ആയവർ. വൈഷ്ണവ് ( ഒന്നാം സ്ഥാനം ), സ്നേഹ സജീവൻ (നാലാം സ്ഥാനം ). ഇരുവരും ഇരിങ്ങാലക്കുട ട്രൈയോഗ് അഡ്വാൻസ്ഡ് യോഗ & ഫിറ്റ്നസ് സെൻ്ററിലെ വിദ്യാർത്ഥികൾ ആണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page