പൊഞ്ഞനം : കാട്ടൂർ കലാ സദനത്തിൻ്റെ പതിനാലാം വാർഷിക പൊതുയോഗം പൊഞ്ഞനം കോസ്മോ റീജൻസി ഹാളിൽ നടന്നു. മനോജ് വലിയപറമ്പിൽ അദ്ധ്യക്ഷനായി. മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു) കെ.വി. ഉണ്ണികൃഷ്ണൻ ,രാധാകൃഷ്ണൻ കിഴുത്താണി, ലിഷോയ് പൊഞ്ഞനം എന്നിവർ സംസാരിച്ചു.
വാർഷികത്തോടനുബന്ധിച്ച് കലാ സദനം പ്രവർത്തകയായ ദയ വൈറ്റ് കാസിൽ രചിച്ച “കൊട്ടത്തലച്ചി ” എന്ന നോവലിൻ്റെയും “ദയറ “എന്ന നോവലിൻ്റെ രണ്ടാം പതിപ്പിൻ്റെയും പ്രകാശനവും നടന്നു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
മോൺ. ഫാ :ജോസഫ് മാളിയേക്കൽ, കവി സബാസ്റ്റ്യൻ, മുഹമ്മദ് ഇബ്രാഹിം, രാധാകൃഷ്ണൻ വെട്ടത്ത്, സി.കെ. ഹസ്സൻകോയ, നൗഫൽ ചേറ്റുവ, ജോർജ്ജ് പള്ളിപ്പാട്ട്, അബ്ദുൾറഹിമാൻ ചേർപ്പ്, ബാപ്പു വലപ്പാട്,ഷെരീഫ് ഇബ്രാഹിം, സജന ഷാജഹാൻ, രാജലക്ഷ്മി കുറുമാത്ത്, ദയവൈറ്റ് കാസിൽ, രതി കല്ലട എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com