വയലാർ ചലച്ചിത്രഗാന മത്സരം ഒക്ടോബർ 2 ന്

ഇരിങ്ങാലക്കുട : ഒക്ടോബർ 2 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ രാവിലെ 10 മണി മുതൽ അനശ്വര കവി വയലാർ രാമവർമ്മ സ്മാരക ചലച്ചിത്ര ഗാന മത്സരം നടത്തുന്നു.15 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്നതായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 20 നകം 9061878930 എന്ന നമ്പറിൽ ബന്ധപ്പെടുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page