ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ 2024-25 അധ്യയനവർഷത്തെ വിജയോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ജയ്സൺ കരപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക സി. നവീന സ്വാഗതവും ജനം ടിവി ന്യൂസ് ഡയറക്ടർ വിപിൻ പാറമേക്കാട്ടിൽ മുഖ്യാതിഥിയുമായിരുന്നു.

സി.എം.സി ഉദയ പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ സി. ടെസ് ലിൻ സി.എം.സി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വേദിയിൽ നഗരസഭാ കൗൺസിലർ അഡ്വ. കെ.ആർ വിജയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി, ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ സി.എം.സി, അധ്യാപക പ്രതിനിധി സുമ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി. ശാലീന സി എം.സി. നന്ദിയർപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page