ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയി വിജയൻ ഇളയേടത്തിനെ തെരെഞ്ഞെടുത്തു. ബാങ്ക് ഭരണസമിതി ആണ് ഐക്യകണ്ഡേനേ തിരഞ്ഞെടുത്തത്. നിലവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com