പുല്ലൂർ : സർക്കാരിന്റെ വൈദ്യതി ചാർജ് വർധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ, തൊമ്മന, അവിട്ടത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പുല്ലൂരിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പ്രസിഡന്റ് ബൈജു മുക്കുളം, ഭാരവാഹികളായ ബെന്നി അമ്പഴക്കാടൻ, മനോഹരൻ കണ്ണാപ്പി, ട്രിലിവർ ജോൺ, ഷിബു കാച്ചപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com