അറിയിപ്പ് : ആളൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ സത്വര നടപടികൾ സ്വീകരിക്കുന്നതിനും അവ സുതാര്യവും നീതിപൂർവ്വമാക്കുന്നതിനും ജില്ലയിൽ നിയമിതനായ ജില്ലാ ഓംബുഡ്സ്മാൻ ആഗസ്റ്റ് 30 വെള്ളിയാഴ്ച്ച രാവിലെ 11.15 മണിക്ക് ആളൂർ ഗ്രാമപഞ്ചായത്തിൽ സിറ്റിംഗ് നടത്തുന്നു.
പ്രസ്തുത സിറ്റിംഗിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും, ജനപ്രതിനിധികൾക്കുമുള്ള പരാതികള്‍ നേരിട്ട് കേൾക്കുന്നതിന് അവസരമുണ്ടായിരിക്കും എന്ന് ആളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com