അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. അംഗനവാടി ടീച്ചർമാരുടെ യോഗത്തിൽ വച്ചാണ് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തത്. വാട്ടർ പ്യൂരിഫയർ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ്…

ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി ശനിയാഴ്ച ചെയർപേഴ്സൺ സ്ഥാനം രാജിവെക്കുന്നു , രാജി കോൺഗ്രസിലെ ധാരണ പ്രകാരം, അടുത്ത ഊഴം സുജ സജീവ് കുമാറിന്

ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ചെയർപേഴ്സൺ സോണിയഗിരി ശനിയാഴ്ച ചെയർപേഴ്സൺ സ്ഥാനം രാജി വെക്കുന്നു. ശനിയാഴ്ച 3 മണിക്ക് സെക്രെട്ടറിക്ക് രാജിക്കത്ത് നൽകും. കോൺഗ്രസിലെ ധാരണ പ്രകാരമാണ് രാജി . 5…

പുതിയ ശുചിത്വ സംസ്കാരവുമായി ആളൂർ പഞ്ചായത്ത്

കല്ലേറ്റുംകര : മൂന്ന് ദിവസം നീണ്ടുനിന്ന ‘ശുചിത്വ പൂരം’ മെഗാ ശുചിത്വ ക്യാമ്പയിൻ വഴി വ്യക്തികൾക്കും നാടിനും മഹത്തായ മാതൃക നൽകുകയാണ് ആളൂർ ഗ്രാമപഞ്ചായത്ത്. മൂന്ന് ദിവസങ്ങളിലായി സ്ഥാപന പരിസരങ്ങൾ ശുചീകരികരണം, പൊതു ഇടങ്ങളുടെ…

‘വലിച്ചെറിയൽ വിമുക്ത വാർഡ്’ ആയി ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 31 കാരുകുളങ്ങരയെ പ്രഖ്യാപിച്ചു

കാരുകുളങ്ങര : നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയി നിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 31 നെ മാലിന്യമുക്ത നവകേരളം ഹരിത കർമ്മ സേന 100% കവറേജുള്ള…

‘ഒപ്പമുണ്ട് ഉറപ്പാണ്’ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന പദ്ധതി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുന്ന ‘ഒപ്പമുണ്ട് ഉറപ്പാണ്’ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന പദ്ധതി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി…

മുരിയാട് ഗ്രാമപഞ്ചായത്തിൽ ലാപ്ടോപ്പ് വിതരണം നടത്തി

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ്ധ വിദ്യാർത്ഥികൾക്കും , എസ്.സി കുടുംബങ്ങളിലെ പ്രൊഫഷണൽ വിദ്യാർഥികൾക്കും ലാപ്ടോപ്പ് വിതരണം നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്…