ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർമാനുമായ വട്ടപ്പറമ്പിൽ രാമൻ മേനോന്‍റെ മകൻ ചക്കഞ്ചാത്ത് അഡ്വ. രാമചന്ദ്രൻ (84) അന്തരിച്ചു. എസ്.എം.വി. റോഡിൽ താമസം. ഭാര്യ: സരള കോങ്ങശ്ശേരി. മക്കൾ : ഗീത, ലത. സംസ്‍കാരം ഓഗസ്റ്റ് 18 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O