കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ നടത്തുന്ന ഡി.സി.എ 2026 ഒന്നാം റാങ്ക് ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആർച്ച അരൂപിന്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ നടത്തുന്ന ഡി.സി.എ 2026 (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (DCA) – റിസൾട്ടിൽ ഒന്നാം സ്ഥാനം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുടയിലെ ആർച്ച അരൂപിന്. 750 ൽ 749 മാർക്കാണ് ഈ മിടുക്കി നേടിയത്. ആർച്ച ഇപ്പോൾ ഈ സ്കൂളിലെ ഹയർസെക്കൻഡറിയിലെ കൊമേഴ്സ് ബാച്ചിൽ സെക്കൻഡ് ഇയർ ആയി പഠിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page