റിട്ടയേർഡ് അധ്യാപിക പി.ആർ മേരി ടീച്ചർ (78) നിര്യാതയായി

അവിട്ടത്തൂർ : ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക പി.ആർ. മേരി ടീച്ചർ (78) നിര്യാതയായി. മൃതദേഹ സംസ്കാരകർമ്മം ഓഗസ്റ്റ് 9 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തുർ തിരു കുടുംബ ദേവാലയ സെമിത്തേരിയിൽ നടക്കും. ഇരിങ്ങാലക്കുട പറമ്പി കുടുംബാംഗമാണ്.

ഭർത്താവ്.പട്ടത്ത് വർഗീസ് മാസ്റ്റർ( റിട്ടയേർഡ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ) മക്കൾ സീന വർഗീസ് (അധ്യാപിക ക്രൈസ്റ്റ് കിംഗ് സി.ജി.എച്ച്.എസ്.എസ്. പാവറട്ടി ) സിന്ധു വർഗീസ് (സെന്റ് ജോസഫ് . എച്ച്.എസ്.എസ്. പാവറട്ടി. Dr. സിജോ വർഗീസ് (സിജോസ് ഡെന്റൽ കെയർ. ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ )

മരുമക്കൾ നെൽസൺ തോമസ് (റിട്ടയേർഡ് മാനേജർ. എസ്.ബി.ഐ. റാസ്മേക്ക് ഇരിങ്ങാലക്കുട ) ഷാജൻ തോമസ് (മാനേജർ എൽ ഐ സി ചാവക്കാട് ) ആൻ സിജോ (അധ്യാപിക സെന്റ് ആന്റണിസ് എച്ച്.എസ്.എസ്. മാള )

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page