ഇരിങ്ങാലക്കുടയിൽ 35 മില്ലിമീറ്റർ മഴ ലഭിച്ചു, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യത

അറിയിപ്പ് : ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യത സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 35 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

continue reading below...

continue reading below..

You cannot copy content of this page