എ.സി.എസ് വാരിയർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : മികച്ച സഹകാരിയും, സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ.സി.എസ്. വാരിയരുടെ 8-ാം ചരമവാർഷികം ബാങ്ക് അങ്കണത്തിൽ പുഷ്പാർച്ചന , അനുസ്മരണം എന്നിവയോടെ നടന്നു. ബാങ്ക് പ്രസിഡണ്ട് തിലകൻ പൊയ്യാറ ഉദ്ഘാടനം ചെയ്തു.

ഡയറക്ടർമാരായ കെ.കെ. ശോഭനൻ , എ.സി.സുരേഷ് , പ്രിൻസൻ തയ്യാലക്കൽ , സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഡയറക്ടർമാരായ കെ. ഗോപാലകൃഷ്ണൻ , ഇന്ദിര ഭാസി , എം.കെ. കോരൻ , കെ.എൽ. ജെയ്സൺ , ഇ.വി. മാത്യൂ , കെ. ഹരിദാസ് , അസി. സെക്രട്ടറി കെ. ആർ. ജയശ്രീ , മാനേജർ ഇൻ ചാർജ് വി.ഡി. രേഷ്മ , സി.ബി.ബിനോജ് എന്നിവർ പങ്കെടുത്തു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page