കെ പി അനന്തനാരായണൻ (അനന്തൻ) (87) അന്തരിച്ചു

ഇരിങ്ങാലക്കുട : കെ പി അനന്തനാരായണൻ (അനന്തൻ) (റിട്ട. ഐഒസിഎൽ), 87 വയസ്സ്, കല്ലങ്കര മഠം, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം, ചെട്ടിപ്പറമ്പ്, അന്തരിച്ചു. അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഫെബ്രുവരി 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇരിങ്ങാലക്കുട വി.ബി.എസ് രുദ്രഭൂമിയിൽ.

ഭാര്യ ലളിത അനന്തനാരായണൻ (റിട്ട. സംഗീതാധ്യാപിക, ഭാരതീയ വിദ്യാഭവൻ) മക്കൾ: ശിവരാജ് (ചെന്നൈ)
ബാലാജി (ബി.എസ്.എൻ.എൽ, ഇരിങ്ങാലക്കുട) മരുമക്കൾ: രാജലക്ഷ്മി, ഗായത്രി (ഹോളി ഗ്രേസ് മാള).

You cannot copy content of this page