സത്സംഗ പ്രഭാഷണം ശനിയാഴ്ച അവിട്ടത്തൂർ മഹാദേവ ക്ഷേത്രം ഹാളിൽ

അവിട്ടത്തൂർ : സ്വാമി ചിന്മയാനന്ദജിയുടെ 108 -ാം ജന്മവാർഷിക ആഘോഷത്തോടനുബന്ധിച്ച് തൃശ്ശൂർ ചിന്മയ മിഷൻ സംഘടിപ്പിക്കുന്ന 108 ഭക്തി പ്രഭാഷണത്തിൻ്റെ ഭാഗമായി ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം 6.30 ന് അവിട്ടത്തൂർ മഹാദേവ ക്ഷേത്രം ഹാളിൽ വെച്ച് തൃശ്ശൂർ ചിന്മയാ മിഷൻ ആചാര്യ സ്വാമിനി സംഹിതാനന്ദജി ശിവാനന്ദ ലഹരിയെക്കുറിച്ച് സത്സംഗ പ്രഭാഷണം നടത്തുന്നു .

You cannot copy content of this page