ഇരിങ്ങാലക്കുട : തോട്ടാപ്പിള്ളി വിജയൻ മേനോന്‍ ഭാര്യ പെരിഞ്ചേരി വീട്ടില്‍ രമ (77) ( D/o ലേറ്റ് ശങ്കരപ്പിള്ള & ലേറ്റ് ലീലമ്മ ) വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിക്ക് സ്വവസതിയായ ഇരിങ്ങാലക്കുട ചാച്ചു ചാക്യാർ റോഡ് (ഇടപ്പിള്ളി ലൈൻ ) വൈഷ്ണവത്തില്‍ വച്ച് അന്തരിച്ചു. സംസ്കാര ചടങ്ങുകള്‍ ജനുവരി 30 വ്യാഴാഴ്ച ഉച്ചക്ക് 2.30ക്ക് വസതിയിലെ ചടങ്ങുകൾക്ക് ശേഷം മുക്തിസ്ഥാനിൽ. മക്കള്‍: പരേതനായ വിനോദ് മേനോന്‍, പ്രമോദ് മേനോന്‍. മരുമകള്‍: അംബിക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive