KL45 UAE യുടെ ഓണാഘോഷം ”ഓണം പൊന്നോണം 2024” സെപ്റ്റംബർ 22 ഞായറാഴ്ച്ച ഷാർജ എക്സ്പോ സെന്ററിൽ

അറിയിപ്പ് : യു.എ.ഇ യിലുള്ള ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ KL45 UAE യുടെ ഓണാഘോഷം ”ഓണം പൊന്നോണം 2024” സെപ്റ്റംബർ 22 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണിവരേ ഷാർജ എക്സ്പോ സെന്ററിൽ വെച്ച് ആഘോഷിക്കുമെന്ന് സംഘടകർ അറിയിച്ചു.

ഘോഷയാത്രയും, മാവേലി വരവേൽപ്പും, ശിങ്കാരിമേളം, പുലിക്കളി, തിരുവാതിര കളി , മാർഗം കളി, ഒപ്പന, പഞ്ചാരിമേളം, നൃത്തനൃത്ത്യങ്ങൾ സിനിമാറ്റിക് ഡാൻസ്, വിഭവസമൃദ്ധമായ ഓണസദ്യയും, ഇൻസ്‌ട്രുമെന്റസ് മ്യൂസിക്ക്. കടുവ എന്ന മലയാളം സിനിമയിലെ പാലാ പള്ളി എന്ന ഹിറ്റ് പാട്ട് പാടിയ അതുൽ നറുകര & ടീം ബാന്റ് അവതരിപ്പിക്കുന്ന ഒരു നാടൻ പാട്ട് പ്രോഗ്രാം. കൂടാതെ മറ്റു വിവിധ കലാപരിപാടികാലും ഉണ്ടാകുമെന്ന് പ്രോഗ്രാം കൺവീനർ ബിജു ഭാസ്കർ, ജോയിന്റ് കൺവീനർമാരായ ലിയോ തോമസ് , സ്റ്റോബി ജോസ് എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് +971 55 850 3738 +971 56 422 1231 +971 55 218 1643

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page