ഇരിങ്ങാലക്കുട : നടനകൈരളിയില്‍ വിഖ്യാത നര്‍ത്തകി പാര്‍വതി മേനോൻ ‘പുനര്‍ജ്ജനി’ എന്ന നൃത്തശില്‍പ്പം അരങ്ങേറുന്നു. ഫെബ്രുവരി 9 വെള്ളിയാഴ്ച 6.45- നാണ് ഇരിങ്ങാലക്കുട നടനകൈരളിയിൽ ഈ അവതരണം സംഘടിപ്പിച്ചിട്ടുളളത്.
അഡയാറിലെ ‘കലാക്ഷേത്ര’യില്‍ ഭരതനാട്യപഠനം പൂര്‍ത്തിയാക്കിയ പാര്‍വതി മേനോൻ ലോകമെമ്പാടും അനവധി വേദികളില്‍ തന്റെ നൃത്തവൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഭരത നാട്യത്തില്‍ വൈവിധ്യമാര്‍ന്ന ഇതിവൃത്തങ്ങള്‍ അവതരി പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘പുനര്‍ജ്ജനി’ സംവിധാനം ചെയ്തിട്ടുളളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com