ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലേക്ക് പി.ടി ജോർജിനെ തിരഞ്ഞെടുത്തു. മുൻ ഇരിങ്ങാലക്കുട നഗരസഭ വൈസ്. ചെയർമാനും കൗൺസിലറുമായ പി.ടി ജോർജിനെ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. ഇപ്പോൾ നിലവിൽ കേരള കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയും, കഴിഞ്ഞ 25 വർഷകാലം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റായും, 2010 -2015 കാലഘട്ടത്തിൽ മുൻസിപ്പൽ കൗൺസിലർ എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

