തൂത്തുവാരി എസ്.എഫ്.ഐ – ക്രൈസ്റ്റ് കോളേജിൽ മുഴുവൻ ജനറൽ സീറ്റുകളിലും വിജയം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തകർപ്പൻ വിജയം. മുഴുവൻ ജനറൽ സീറ്റുകളും തൂത്ത് വാരി.

continue reading below...

continue reading below..

ഭരത് ജോഗി ആന്റണി(ചെയർമാൻ), ഫിദ ഫാത്തിമ പി എൻ(വൈസ് ചെയർപേഴ്സൺ), ഗൗതം കൃഷ്ണ ഇ എസ്(ജനറൽ സെക്രട്ടറി), കൃഷ്ണാഞ്ജലി കെ കെ(ജോയിന്റ് സെക്രട്ടറി), കാർത്തിക് പി മാരാർ(ഫൈൻ ആർട്സ് സെക്രട്ടറി), കാർത്തിക്ക് കെ(ജനറൽ ക്യാപ്റ്റൻ), കാർത്തിക് എം എസ്(യൂയൂസി 1), ജോഷ്വാ ജോജോ(യൂയൂസി 2), ഭരത്വജ് എം ജ്യോതി(സ്റ്റുഡന്റസ് എഡിറ്റർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page