ക്രൈസ്റ്റ് കോളേജ് റോഡ് ജംഗ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സിൻറെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച രാവിലെ 9 ന് റോഡ് ഉപരോധം

ഇരിങ്ങാലക്കുട : തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ ക്രൈസ്റ്റ് കോളേജ് റോഡ് ജംഗ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സിൻറെ നേതൃത്വത്തിൽ മെയ് 27 തിങ്കളാഴ്ച്ച രാവിലെ 9 ന് ക്രൈസ്റ്റ് കോളേജ് റോഡ് ജംഗ്ഷനിൽ ഉപരോധം സംഘടിപ്പിക്കുന്നു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി.ജാക്സൺ ഉപരോധം ഉദ്‌ഘാടനം നിർവഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page