തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് റോഡിന്‍റെ ശോച്യാവസ്ഥ, പൊതുപ്രവർത്തകൻ ഷാജു പൊറ്റക്കൽ പരാതി നൽകി

continue reading below...

continue reading below..

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് റോഡിന്‍റെ ശോച്യാവസ്ഥ തുടരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാനും , യാത്രക്കാർക്ക് ഇറങ്ങി നടക്കാനും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. മാസങ്ങളായി ഇത് തുടരുന്നുണ്ടെങ്കിലും പരിഹരിക്കാനുള്ള നടപടികൾ വൈകുകയാണ് . പാർക്കിംഗ് ഫീ സ്വീകരിക്കുന്ന കരാറുകാർക്ക് ഇതേപ്പറ്റി ധാരണയില്ല. റെയിൽവേ ആണ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ചുമതലയുള്ളതെന്നാണ് ഇവർ പറയുന്നത്.

പ്രശ്നനങ്ങൾ പരിഹരിക്കാൻ വൈക്കുന്നതിലും , പാർക്കിംഗ് ഫീ നൽകിയിട്ടും റോഡിന്റെ ശോച്യാവസ്ഥ യിൽ അധികൃതർ നിസ്സംഗതത തുടരുന്നതിൽ പൊതുപ്രവർത്തകനായ ഷാജു പൊറ്റക്കൽ റെയിൽവേ സ്റ്റേഷനിൽ പരാതി എഴുതി നൽകുകയും മേലധികാരികൾക്ക് കോപ്പി അയക്കുകയും ചെയ്തു.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page