ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ മേഖലയിലും പൊറത്തിശ്ശേരി മേഖലയിലും ശനിയാഴ്ച നടത്തിയ ഒന്നാംഘട്ട വാക്സിനേഷൻ ഡ്രൈവിൽ 120 ഓളം തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകി. വെറ്റിനറി വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായാണ് 2023 24 വർഷത്തെ തെരുവുനായ്ക്കൾക്കുള്ള ഒന്നാംഘട്ട വാക്സിനേഷൻ നടത്തിയത്.
ഇരിങ്ങാലക്കുട വെറ്റിനറി ഹോസ്പിറ്റൽ സീനിയർ സർജൻ ഡോ. സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ വാക്സിനേഷൻ പരിപാടിയിൽ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സുമ വർഗീസ്, അമ്പിളി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസീജ. ബി, പ്രവീൺ.സി. വി എന്നിവരും പങ്കാളികളായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

