കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഗാന്ധിജി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : ഗാന്ധിജിയുടെ 76 -ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഗാന്ധിജി അനുസ്മരണം നടത്തി. എം പി ജാക്സൺ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി

ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റത്ത്, ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, മണ്ഡലം പ്രസിഡണ്ട് മാരായ സാജു പാറേക്കാടൻ, ബൈജു കുറ്റിക്കാട്, അബ്ദുൽ ഹഖ് മാസ്റ്റർ, ബ്ലോക്ക് ജനറൽ സെക്രട്ടറി എം.ആർ ഷാജു, എ സി സുരേഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page