അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഇയാണ്ടത്തെ ഇല്ലംനിറ മേൽശാന്തി മാരായ ജയനന്ദ കിഷോർ , നടുവം വിഷ്ണു നമ്പൂതിരി എന്നിവരുട നേതൃത്വത്തിൽ നടന്നു. ഇല്ലംനിറയ്ക്കു ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page