ഇരിങ്ങാലക്കുട : കർക്കിടക മാസത്തിലെ അത്തം നാളിൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന ഇല്ലം നിറക്കാവശ്യമായ നെൽക്കതിർ കൊയ്ത് എടുക്കുന്നതിനായി ക്ഷേത്രം ഭൂമിയിൽ വിത്തു വിതയ്ക്കൽ ചടങ്ങു നടന്നു. ദേവസ്വം ചെയർമാൻ അഡ്വ.ശ്രീ.സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോർഡ് മെംബർ ഡോ. മുരളി ഹരിതം ചടങ്ങിന് സ്വാഗതം പറഞ്ഞു. മെംബർമാരായ രാഘവൻ മുളങ്ങാടൻ ,അഡ്വ. അജയ് കുമാർ, വി.സി പ്രഭാകരൻ, ബിന്ദു, അഡ്മിനിസ്റ്റ്രേറ്റർ ഉഷാനന്ദിനി, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com