ഉപജില്ല നീന്തൽ മേള ചൊവ്വാഴ്ച സമാപിക്കും. – അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂൾ മുന്നിൽ

ഇരിങ്ങാലക്കുട : വിദ്യഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 134 പോയൻ്റ് നേടി അവിട്ടത്തൂർ എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ മുന്നിലാണ്. 73 പോയിൻ്റോടെ എടതിരിഞ്ഞി എച്ച്.ഡി.പി.എസ്. ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനത്തും , 59 പോയൻ്റോടെ ഡോൺ ബോസ്കോ എച്ച്. എസ്. എസ്. മൂന്നാം സ്ഥാനത്തുമാണ്. നീന്തൽ മേള ചൊവ്വാഴ്ച സമാപിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page