ശ്രീകുമാരൻ തമ്പിയുടെ പേരിലുള്ള പ്രഥമ അവാർഡ് റഫീക്ക് അഹമദ്ദിന് പ്രഖ്യാപ്പിച്ച് “0480” – ഇരിങ്ങാലക്കുടയിൽ നിന്നും പിറവിയെടുക്കുന്ന കലാസാംസ്‌കാരിക സംഘടനയുടെ തുടക്കം ഏപ്രിൽ 26 ലെ മെഗാ പരിപാടിയോടെ …
ഇരിങ്ങാലക്കുട : ജീവിച്ചിരിക്കുന്ന പ്രഗത്ഭനായ ഒരാളുടെ നാമഥേയത്തിൽ അവാർഡ് കൊടുക്കുന്നു… ഒരുപക്ഷെ കേരള സാംസ്‌കാരിക ചരിത്രത്തിൽതന്നെ ഇത്തരം അവാർഡ് പ്രഖ്യാപനം…