ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ.എൽ.എം പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്തമാക്കിയ മൂർക്കനാട് സ്വദേശിനി ശ്രീലക്ഷ്മി കെ എസ് നെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡണ്ട് ശരത്ദാസ് കെ, വൈസ് പ്രസിഡന്റ് സിന്റോ പി എ,കെ എസ് യു ജില്ലാ സെക്രട്ടറി റൈഹാൻ ഷഹീർ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, മുൻ ജില്ലാ ഭാരവാഹി അഡ്വ. ആൽവിൻ, മുൻ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, ലിങ്ങ്സൺ ചാക്കോര്യ, അനന്തു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com