റെയിൽവേ സ്റ്റേഷൻ സമരം : ആളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷി യോഗം വിളിക്കാമെന്ന് പ്രസിഡന്റ് കെ. ആർ. ജോജോ
കല്ലേറ്റുംകര : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റയിൽവേസ്റ്റേഷൻ്റെ സമഗ്ര വികസനത്തിനായി നടക്കുന്ന ജനകീയ സമരങ്ങൾ ശാക്തീകരിക്കുന്നതിനായി സർവ്വകക്ഷി യോഗം വിളിക്കണം എന്നാവശ്യപ്പെട്ട്…