കന്യാസ്ത്രീകൾക്കെതിരെ വ്യാജ പരാതിയിന്മേൽ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട : ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാർക്കെതിരെ വ്യാജ പരാതിയിന്മേൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്…

