ഇരിങ്ങാലക്കുട നഗരസഭക്ക് 157 കോടി 34 ലക്ഷം രൂപയുടെ ബഡ്ജറ്റ് – അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിനും സ്മാർട്ട് സൊലൂഷനുകൾ കൊണ്ട് വരുന്നതിനും മുൻഗണന – ഹെറിറ്റേജ് മാർക്കറ്റ്, മൾട്ടി-ലെവൽ പാർക്കിംഗ് സംവിധാനം, ഹാപ്പിനസ് ഇരിങ്ങാലക്കുട തുടങ്ങിയ നൂതന പദ്ധതികളും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 2025 – 26 വർഷത്തെ ബഡ്ജറ്റ് നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അവതരിപ്പിച്ചു.…